Телеграм

Malayalam Quotes

@Malayalam_Quotes Отношения и знакомства
РКН: проверяем Иноагент: проверяем
നിങ്ങളുടെ എല്ലാ സാഹചര്യങ്ങളിലും നിങ്ങളെ മനോഹരമായി കാണുന്ന മനസിലാക്കുന്ന വ്യക്തിയ്‌ക്കൊപ്പം നിൽക്കുക!



Group
T.me/MalayalamQuotesandchat

Статистика обновлена 15.11.2026 в 00:19 · 1 просмотр страницы · Хотите больше просмотров?

Подписчики8 028
Охват поста1 625 20% от подписчиков
ERR за месяц20,24%
ERR за 24 часа5,00%

Динамика за 30 дней

Рекламные публикации

Рекламных публикаций не найденоЗа последнее время мы не нашли на площадке ни одного рекламного поста.

Последние публикации

Все посты канала →
Malayalam Quotes tg8 тыс. подписчиков
Открыть пост ↗
മനുഷ്യമനസ്സുകളിൽ
ഭംഗിയുള്ള ചിത്രങ്ങളാൽ
അടയാളങ്ങൾ വെക്കുക,
കാൻവാസിലെന്നപോലെ
അവിടം മനോഹരമാകും!

                 Shas_
👁 401 ❤ 5 💬 2 вчера в 15:46
Malayalam Quotes tg8 тыс. подписчиков
Открыть пост ↗
പ്രിയപ്പെട്ടവരുടെ
സാന്നിധ്യത്തോളം
സന്തോഷം പകരുന്ന
മറ്റൊന്നുമില്ല,
കൂടെയുണ്ടാവുക
എന്നതിന് ശരീരം
കൊണ്ട് എപ്പോഴും
അടുത്തിരിക്കണമെന്നില്ല.
അകലാത്ത വിധം
മനസ്സിൽ നിറഞ്ഞാലും മതി.

shas_thoughts ____
👁 905 ❤ 11🤮 2🥰 1 💬 4 ↻ 2 10 ноября
Malayalam Quotes tg8 тыс. подписчиков
Открыть пост ↗
സ്നേഹിക്കപ്പെടുന്നു
എന്ന ഒരോർമ്മ മാത്രം മതി
പലപ്പോഴും നമുക്ക്
ഭംഗിയായി ചിരിക്കാനാകും,
നന്നായി ജീവിക്കാനാകും.

               shas_thoughts ✍️
👁 1.2 тыс. ❤ 13 💬 3 ↻ 2 7 ноября